Share this Article
പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഇടപെടണമെന്ന ആവശ്യവുമായി മെക്സിക്കോയും ചിലിയും
Mexico and Chile demand intervention in Israel's genocide in Palestine

പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഇടപെടണമെന്ന ആവശ്യവുമായി മെക്സിക്കോയും ചിലിയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചു . അധിനിവേശ ഇസ്രായേല്‍ ഭരണകൂടത്തിന്റെയും സര്‍ക്കാര്‍ ഏജന്റുമാരുടേയും ക്രിമിനല്‍ പശ്ചാത്തലം പുറത്തുകൊണ്ടുവരാന്‍ അന്താരാഷ്ട്ര കോടതിയിലൂടെ മാത്രമേ സാധിക്കൂ . അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഏത് കുറ്റത്തിനെതിരെയും നടത്തുന്ന അന്വേഷണങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും ചിലി വിദേശകാര്യ മന്ത്രി അറിയിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories