Share this Article
അയോധ്യയില്‍ ഇന്ന് പ്രാണപ്രതിഷ്ഠ നടക്കും
Prana Pratishtha will be held in Ayodhya today

അയോധ്യയില്‍ ഇന്ന് പ്രാണപ്രതിഷ്ഠ നടക്കും. ഉച്ചക്ക് 12.20നാണ് പ്രതിഷ്ഠ നടക്കുക. ക്ഷണിക്കപ്പെട്ട അഥിതികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.  

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories