Share this Article
ഗസ്സയിലെ സിവിലിയന്‍ കൂട്ടക്കുരുതി ഇസ്രായേല്‍ ഉടന്‍ അവസാനിപ്പിക്കണം; ഐക്യരാഷ്ട്ര സഭ
Israel must immediately end civilian violence in Gaza; United Nations

അന്താരാഷ്ട്ര കോടതിയുടെ ഇടക്കാലവിധി ഇന്ന് വരാനിരിക്കെ, ഗസ്സയിലെ സിവിലിയന്‍ കൂട്ടക്കുരുതി ഇസ്രായേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഐക്യരാഷ്ട്ര സഭ. തെക്കന്‍ ഗസ്സയിലെ യു.എന്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ബോംബാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ യു.എന്‍ ഓഫിസിന്റെ പ്രതികരണം. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കുനേരെ നടത്തുന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും യുഎന്‍ വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories