Share this Article
മംഗളൂരു - ഗോവ വന്ദേ ഭാരത് എക്സ്പ്രസ് കേരളവുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തം
Strong demand to connect Mangaluru-Goa Vande Bharat Express with Kerala

മംഗളൂരു - ഗോവ വന്ദേ ഭാരത് എക്സ്പ്രസ് കേരളവുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തം. സര്‍വീസ് മംഗലാപുരത്തു നിന്നും  കോഴിക്കോട്ടേക്ക്  നീട്ടണമെന്നാണ് നിര്‍ദ്ദേശം. ദക്ഷിണേന്ത്യയിലെ പ്രധാന  വിനോദസഞ്ചാര  ബന്ധിപ്പിച്ചാല്‍ നഷ്ടത്തിലോടുന്ന ട്രെയിന്‍ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories