Share this Article
എല്‍.കെ അദ്വാനിക്ക് ഭാരത് രത്‌ന
Bharat Ratna for LK Advani

മുതില്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരത് രത്‌ന പുരസ്‌കാരം. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി അദ്വാനിക്ക് നല്‍കുന്നത് 96-ാം വയസില്‍. അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories