Share this Article
തലയ്ക്ക് മുകളിലൊരു കൂര കാത്തിരിക്കുന്നവർക്കും പ്രതീക്ഷയാണ് ബജറ്റ്
Budget is a hope for those who are waiting for a roof over their heads

സ്വന്തമായൊരു വീട് ഏതൊരു  വ്യക്തിയുടെയും   വലിയ സ്വപ്നമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നൂറ് കണക്കിന് ആളുകളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പുറത്ത് നില്‍ക്കുന്നവര്‍ ഇപ്പോഴും അനവധിയാണ്. ഇത്തവണത്തെ ബജറ്റില്‍ ഇവരും കാത്തിരിക്കുന്നത് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടിയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories