Share this Article
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍
Karnataka Deputy Chief Minister DK Shivakumar rejected the Congress leadership in Kerala

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കേരളത്തിന്റെ കേന്ദ്രവിരുദ്ധ സമരത്തിന് പിന്തുണ. ജന്ദര്‍മന്ദറില്‍ കര്‍ണാടകയുടെ പ്രതിഷേധം തുടങ്ങി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories