Share this Article
മയക്കുമരുന്ന് കടത്തും വിതരണവും തടയാന്‍ കര്‍ശനനടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം
DGP's proposal for strict action to prevent drug trafficking and supply

മയക്കുമരുന്ന് കടത്തും വിതരണവും തടയാന്‍ കര്‍ശനനടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. മേഖല ഐ.ജിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കുമാണ് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ച്ചയായ പരിശോധനയും ഒപ്പം ബോധവല്‍ക്കരണവും ഉറപ്പാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories