Share this Article
അനധികൃതമായി ഭൂമി കൈവശംവച്ച കേസില്‍ ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍
Mathew Kuzhalnadan wants to extend the time to appear in the case of illegal possession of land

അനധികൃതമായി ഭൂമി കൈവശം വച്ച കേസില്‍ ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആവശ്യം ഉന്നയിച്ച് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി. ഒരു മാസത്തെ സാവകാശമാണ് ആവശ്യപ്പെട്ടത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories