Share this Article
രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ നീക്കം ; പിണറായി വിജയന്‍
Chief Minister Pinarayi Vijayan wants to make the country a religious state Pinarayi Vijayan

കാസർഗോഡ് : രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു. ഭരണഘടന പദവിയിലുള്ളവര്‍ വരെ അതിന് നേതൃത്വം നല്‍കുന്നു. സമൂഹത്തില്‍ ശാസ്ത്രബോധവും, യുക്തി ചിന്തയും വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് സംഘടിപ്പിച്ച കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories