Share this Article
തണ്ണീര്‍ക്കൊമ്പന്റെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാകും ബേലൂര്‍ മഗ്‌ന ദൗത്യം; എ.കെ ശശീന്ദ്രന്‍

Belur Magna mission will learn from Tanneerkomban's experience; AK Saseendran

തണ്ണീര്‍ക്കൊമ്പന്റെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാകും ബേലൂര്‍ മഗ്‌ന ദൗത്യമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മയക്കുവെടി വെച്ച് പിടിക്കുന്ന ആനയെ മുത്തങ്ങയിലെ ക്യാമ്പിലേക്ക് മാറ്റും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമാകും തുടര്‍നടപടി സ്വീകരിക്കുകയെന്നും വനംമന്ത്രി തൃശ്ശൂരില്‍ പറഞ്ഞു. കാട്ടാനയെ വെടിവച്ച് കൊല്ലാനുള്ള അധികാരം സര്‍ക്കാരിനുണ്ടെങ്കില്‍ അത് പ്രയോഗിക്കുമെന്ന് ജോസ് കെ മാണിയുടെ പ്രതികരണത്തിന് മന്ത്രി മറുപടി നല്‍കി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories