Share this Article
Union Budget
നിയമസഭാ സമ്മേളനം ഇന്നും തുടരും
The assembly session will continue today

നിയമസഭാ സമ്മേളനം ഇന്നും തുടരും. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയാണു 15 വരെ നടക്കുക. ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ബജറ്റില്‍ തഴഞ്ഞത് സിപിഐ ചൂണ്ടിക്കാണിച്ചേക്കും. അതേസമയം എക്‌സാലോജിക് വിഷയം പ്രതിപക്ഷം സഭയില്‍ വീണ്ടും ആയുധമാക്കാന്‍ സാധ്യതയുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories