Share this Article
തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
The High Court will hear the petition filed by Thomas Isaac again today

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ.ഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ ഐസക്കിന് തീരുമാനം എടുക്കാമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.  ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഐസക്ക് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories