Share this Article
കേരള ഗാന വിവാദം സഭയില്‍
Kerala song controversy in the assembly

കേരള ഗാന വിവാദം സഭയില്‍. വിവാദത്തിന്റെ അടിസ്ഥാനം എന്തെന്ന് എന്‍ ഷംസുദ്ദീന്‍ ചോദിച്ചു. അനുയോജ്യമായ ഗാനം തെരഞ്ഞെടുക്കാനുള്ള ശ്രമം നടക്കുന്നതായി മന്ത്രി സജി ചെറിയാന്‍ സഭയില്‍ അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിട്ടില്ലെന്നും മന്ത്രി മറുപടി നല്‍കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories