Share this Article
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ആര്‍.ബിന്ദു
Minister R. Bindu against Governor Arif Muhammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ആരെന്നത് കൊച്ചുകുട്ടിക്ക് പോലും അറിയാമെന്ന് മന്ത്രി പറഞ്ഞു. ദേശീയതലത്തിലെ പ്രതിലോമകരമായ ഇടപെടല്‍ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കി തീര്‍ക്കാനുള്ള ഇടപെടലാണ് ചിലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories