Share this Article
സമരാഗ്‌നി എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു;വിവിധ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച ഇന്ന്‌
Samaragni in progress in Ernakulam district; meeting with representatives of various sectors today

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്‌നി എറണാകുളം ജില്ലയില്‍ പുരോഗമിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ജില്ലയിലെ ആദ്യ പൊതുസമ്മേളനം ആലുവയിലാണ് ആരംഭിച്ചത്. രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്  മറൈന്‍ ഡ്രൈവിലും   പൊതുസമ്മേളനം ഉണ്ടായിരുന്നു.  ഇന്ന് മുവാറ്റുപുഴയില്‍ വെച്ച് ജില്ലയിലെ പര്യടനം സമാപിക്കും.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories