Share this Article
ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്
Lok Sabha election candidate determination; CPM state committee meeting today

ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം  ഇന്ന് ചേരും. സംസ്ഥാന കമ്മിറ്റിയിലാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനം ഉണ്ടാവുക.  സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കമ്മിറ്റി യോഗങ്ങളും ചേര്‍ന്നതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റി ഇന്ന് ചേരുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories