Share this Article
കേരള സര്‍വകലാശാല സെനറ്റ് യോഗത്തിൻ്റെ വിരുദ്ധമാണ് വിസിയുടെ റിപ്പോര്‍ട്ടെന്ന് മന്ത്രി ആർ ബിന്ദു
Minister R Bindu said that the VC's report is against the Kerala University Senate meeting

എറണാകുളം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നടന്നതിന്റെ വിരുദ്ധമാണ് വിസിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. അവിടെ നടന്നതിന്റെ മിനുട്‌സ് കൃത്യമായി ഉണ്ട്. വിസിക്ക് രാജ്ഭവന്‍ സംരക്ഷണം ഒരുക്കുന്നു എന്നത് സുവ്യക്തമാണ്. അതിന് മറുപടി പറഞ്ഞു താന്‍ തന്റെ നിലവാരം താഴ്ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories