Share this Article
സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ UDF മുന്നില്‍; ഒന്‍പതിടങ്ങളില്‍ LDF
UDF leads in local by-elections in state; LDF in nine seats

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നിൽ. പത്ത് സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ അഞ്ച് സീറ്റുകൾ അധികം നേടി 9 സീറ്റുകളിൽ വിജയിച്ച ഇടത് മുന്നണി നേട്ടം കൊയ്തു. മുന്ന് സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളും വിജയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories