Share this Article
BJP ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക 29 ന്;കേരളത്തില്‍ പ്രഖ്യാപിക്കുക 5 മണ്ഡലങ്ങളിലേ സ്ഥാനാര്‍ത്ഥികളെ
BJP first phase list of candidates on 29th; announce candidates in 5 constituencies in Kerala

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഈ മാസം 29ന് പ്രഖ്യാപിക്കും. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കുക. ട്വന്റി-ട്വന്റിക്ക് ചാലക്കുടിയോ എറണാകുളമോ കൊടുക്കുന്നതും പരിഗണനയിലുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories