Share this Article
മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ മറുപടിയുമായി മന്ത്രി എം ബി രാജേഷ്
Minister MB Rajesh responded to Mathew Kuzhalnad's allegation

സി എം ആർ എൽ കമ്പനിക്കായി സർക്കാർ വഴിവിട്ട് ഇടപെടലുകൾ നടത്തിയെന്ന മാത്യു കുഴൽനാടന്റെ ആരോപണത്തിൽ മറുപടിയുമായി മന്ത്രി എം ബി രാജേഷ്.പരസ്യ സംവാദത്തിനുള്ള മറുപടി ഭൂമി കൈയ്യേറിയതിന്റെ ജാള്യത മറക്കാൻ.ആരോപണങ്ങൾ എല്ലാം തള്ളുന്നു.നേരെത്തെ ഉള്ള ചോദ്യങ്ങൾക്ക് മാത്യു കുഴലനാടൻ മറുപടിപറയണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories