Share this Article
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി
Prime Minister Narendra Modi arrived in Thiruvananthapuram

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത്. തുമ്പയിലെ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലെത്തി. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും, ആരിഫ് മുഹമ്മദ് ഖാനുമുണ്ട്. വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള സഞ്ചാരികളെയും പ്രധാനമന്ത്രി പ്രഖ്യാപിക്കും. ബിജെപിയുടെ കേരള പദയാത്ര സമാപന സമ്മേളനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories