Share this Article
പുതിയ വില നയത്തിലൂടെ നീതി സ്റ്റോറുകളില്‍ നിന്ന് വിലക്കിഴിവിൽ ഇനി മുതൽ മരുന്നുകൾ ലഭ്യമാകും
With the new price policy, medicines will now be available at discounted prices from Neethi stores

പുതിയ വില നയത്തിലൂടെ നീതി സ്റ്റോറുകളില്‍ നിന്ന് 16% മുതല്‍ 70% വരെ  ഡിസ്കൗണ്ടോടു കൂടി മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പ്രൈസ് പോളിസി വരുന്നത്.  നൂതന പദ്ധതികളുടെ പ്രഖ്യാപനവും  ത്രിവേണി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories