Share this Article
image
ഗാസയില്‍ ഭക്ഷണക്ഷാമം അതിരൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി
Food shortages in Gaza are dire; The death toll has reached 115

ഗാസയില്‍ ഭക്ഷണക്ഷമാം അതിരൂക്ഷം. ഭക്ഷണത്തിനായി കാത്തിരുന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. 760ലധികം പേര്‍ക്ക് പരിക്കേറ്റു. ആകാശമാര്‍ഗം ഭക്ഷണം എത്തിക്കുമെന്ന് അമേരിക്ക. റമസാനോടനുബന്ധിച്ച് വെടിനിര്‍ത്തലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോ ബൈഡന്‍ പറഞ്ഞു. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ 7 ബന്ദികള്‍ കൂടി കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories