Share this Article
'ഉച്ചയോടെ പണമെത്തിക്കാന്‍ നീക്കം' ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാംദിനം
' Moved to fetch money at noon' ; Today is the fourth day since the salary of government employees has been suspended

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാംദിനം, ശമ്പളം ഇന്നുതന്നെ കൊടുത്തു തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് ധനവകുപ്പ്. ഉച്ചയോടെ ട്രഷറിയില്‍ പണമെത്തിക്കാന്‍ നീക്കം. ഇന്നും കിട്ടിയില്ലെങ്കില്‍ സമരം തുടങ്ങാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories