Share this Article
സിദ്ധാര്‍ത്ഥിന് നീതി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്
Mahila Congress workers' secretariat march today demanding justice for Siddharth

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന് നീതി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. . അന്വേഷണം സിബിഐ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള KSU, യൂത്ത് കോൺഗ്രസ്, മഹിളാ  കോൺഗ്രസ് നേതാക്കൾ നടത്തുന്ന സമരം മൂന്നാം ദിവസത്തിലെത്തി. കഴിഞ്ഞ ദിവസം നടത്തിയ KSU പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories