Share this Article
'യൂണീഫോം അണിഞ്ഞ്‌ 82 വനിതകള്‍ '; അഗ്‌നി രക്ഷാസേനയെ നയിക്കുന്നവരില്‍ ഇനി വനിതാപടയും
'82 women in uniform'; Agni Raksha Sena will now be led by women

അഗ്നി രക്ഷാസേനയെ നയിക്കുന്നവരിൽ ഇനി വനിതാപടയും. 82 വനിതകൾ അഗ്നി രക്ഷാസേനക്ക് ഇന്ന് മുതൽ കൂടുതൽ കരുത്ത് പകരും. തിരുവനന്തപുരത്ത് നടന്ന സേനയുടെ പ്രഥമ വനിതാ ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories