Share this Article
Union Budget
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയോഗം നാളെ ചേരും
The Left Front meeting will meet tomorrow to discuss election strategies

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയോഗം നാളെ ചേരും.നാളെ മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. പത്മജയുടെ ബിജെപി പ്രവേശവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആയുധമാക്കും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories