Share this Article
സിദ്ധാര്‍ഥിന്റെ മരണത്തില്‍ സമരം കടുപ്പിച്ച് പ്രതിപക്ഷം;ABVP ലോങ്ങ് മാര്‍ച്ച് നടത്തും
The opposition, ABVP will hold a long march to strengthen the strike on Siddharth's death

സിദ്ധാര്‍ഥിന്റെ മരണത്തില്‍ സമരം കടുപ്പിച്ച് പ്രതിപക്ഷം. സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ ബി വി പി ലോങ്ങ് മാര്‍ച്ച് നടത്തും. അതേസമയം കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം തുടരുന്നു.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories