Share this Article
അനില്‍ ആന്റണിയുടെ പ്രചരണത്തിനായി 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും
Prime Minister Narendra Modi will reach Pathanamthitta on 17th to campaign for Anil Antony

പത്തനംതിട്ട: പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്നു. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ പ്രചരണത്തിനായി 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories