Share this Article
പൗരത്വത്തില്‍ മതം കൊണ്ടു വരരുതെന്ന് ശശി തരൂര്‍ എംപി
Shashi Tharoor MP said that religion should not be brought into citizenship

പൗരത്വത്തില്‍ മതം കൊണ്ടു വരരുതെന്ന് ശശി തരൂര്‍ എംപി. എല്ലാവര്‍ക്കും രാജ്യത്ത് ജീവിക്കാന്‍ ഒരേ അവകാശമാണ് ഉള്ളത്. മുസ്ലിം സമുദായത്തെ മാത്രം ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. വര്‍ഗീയത പറഞ്ഞ് വോട്ട് തേടാന്‍ വേണ്ടിയാണ് മുസ്ലിം സമുദായത്തെ ഒഴിവാക്കിയതെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം പിന്‍വലിക്കുമെന്നും തരൂര്‍  വ്യക്തമാക്കി .     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories