Share this Article
ഉദ്ഘാടനത്തിന് പത്മജയേ ക്ഷണിച്ചു; വേദിയിൽ നിന്നും ഇറങ്ങി കെ പത്മനാഭന്‍
Padmaja was invited for the inauguration; K Padmanabhan left the stage

മറ്റു പാര്‍ട്ടികളില്‍ നിന്ന്  എത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത്തിനെതിരെ ബിജെപിയില്‍ പൊട്ടിത്തെറി. കാസര്‍ഗോട്ട്,എ ഡി എ കണ്‍വെന്‍ഷനിലാണ് മുതിര്‍ന്ന ബിജെപി നേതാവ് സി കെ പത്മനാഭന്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഉദ്ഘാടനത്തിന് പത്മജയേ ക്ഷണിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് നേതാവ് വേദി വിട്ടത്.   

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories