Share this Article
ഇഡി കോടതി അലക്ഷ്യം തുടരുന്നുവെന്ന് തോമസ് ഐസക്
Thomas Isaac that ED continues to ignore the court

ഇഡി കോടതി അലക്ഷ്യം തുടരുന്നുവെന്ന് തോമസ് ഐസക്. ഇഡിയെ കണ്ടാല്‍ മുട്ടിടിക്കുന്നവരുണ്ടാകും. തന്നെ ആ ഗണത്തില്‍ പെടുത്തേണ്ട. ബിജെപിക്ക് ഇലക്ട്രല്‍ ബോണ്ട് നല്‍കിയിട്ടും ഇതുവരെ മാര്‍ട്ടിന് കേരളത്തില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. സാന്റിയാഗോ മാര്‍ട്ടിന്റെ നികുതി നിരക്ക് 12%ത്തിലേക്ക് താഴ്ത്താന്‍ തീരുമാനിച്ചതില്‍ കേന്ദ്ര ധനമന്ത്രി മറുപടി നല്‍കണമെന്നും തോമസ് ഐസക് പത്തനംതിട്ടയില്‍ പറഞ്ഞു.          

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories