Share this Article
അശ്ലീല വീഡിയോ നിര്‍മ്മിച്ച് രാഷ്ട്രീയപ്രവര്‍ത്തകരെ ആക്രമിക്കുകയാണ് സതീശന്റെ രീതിയെന്ന് ഇ പി
EP said Satheesan's method is to attack politicians by making obscene videos

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണ് വിഡി സതീശന്‍. ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി രാഷ്ട്രീയ നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും എതിരെ പ്രചരണം നടത്തുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഒപ്പം തന്റെ ഭാര്യ ഇരിക്കുന്നതായി ചിത്രം ഉണ്ടാക്കി. നേരത്തെ തന്റെ ഭാര്യയുടെ സ്ഥാനത്ത് സ്വപ്നയുടെ തല വെട്ടിയൊട്ടിച്ചു പ്രചരിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മത്സ്യ വണ്ടിയില്‍ 150 കോടി രൂപ സതീശന് ലഭിച്ചു. ഡല്‍ഹിയിലെത്തി ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ഇതില്‍ ഇ.ഡി അന്വേഷണം സതീശന്‍ ഒഴിവാക്കിയതെന്നും ജയരാജന്‍ ആരോപിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories