Share this Article
ഗ്ലാമറല്ല വോട്ട് മുഖ്യം.... കടുത്ത ചൂടില്‍ പ്രചാരണത്തിന്റെ രണ്ടു റൗണ്ടുകള്‍ പൂര്‍ത്തിയാക്കി മുകേഷ്
Mukesh completed two rounds of campaigning in extreme heat

കടുത്ത ചൂടില്‍ ഗ്ലാമര്‍ പോകുന്നത് പോലും വകവെക്കാതെ സജീവമാണ്  കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിനിമതാരം എം.മുകേഷ്. പ്രചാരണത്തിന്റെ രണ്ടു റൗണ്ടുകള്‍ മുകേഷ് പൂര്‍ത്തിയാക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories