Share this Article
4 ലോക്‌സഭാ മണ്ഡലങ്ങളില്‍ കൂടി BJP ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും
BJP may announce candidates in 4 more Lok Sabha constituencies today

അവശേഷിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിൽ കൂടി ബിജെപി ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എറണാകുളം, കൊല്ലം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories