Share this Article
സിദ്ധാര്‍ത്ഥന്റെ നീതിക്കായി പ്രതിഷേധത്തിനൊരുങ്ങി കുടുംബം; ഇന്ന് പിതാവ് പ്രതിപക്ഷ നേതാവിനെ കാണും
Siddharth's family prepares to protest for justice; Father will meet opposition leader today

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ നീതിക്കായി പ്രതിഷേധത്തിനൊരുങ്ങി കുടുംബം. സിബിഐ അന്വേഷണം നടപ്പിലാക്കാന്‍ വൈകുന്നു. നീതി നടപ്പിലായില്ലെങ്കില്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇന്ന് പിതാവ് പ്രതിപക്ഷ നേതാവിനെ കാണും. അതേസമയം, പൂക്കോട് സര്‍വകലാശാലയിലെ പുതിയ വിസിയെ ഇന്നറിയാം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories