Share this Article
അധിക്ഷേപ പരാമര്‍ശം; നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍
RLV Ramakrishnan Files Complaint Against Dancer Sathyabhama

അധിക്ഷേപ പരാമര്‍ശത്തില്‍  സത്യഭാമക്കെതിരെ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.ചാലക്കുടി ഡിവൈഎസ്പിക്ക് ആണ് പരാതി നല്‍കിയത്.

ജാതീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറിയിട്ടുണ്ട്. പത്തിലധികം പേജുള്ള പരാതിയാണ് സമര്‍പ്പിച്ചത്.

നടപടിക്രമങ്ങളുടെ ഭാഗമായി  പരാതി ചാലക്കുടി പൊലീസ് തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസിന് കൈമാറി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories