Share this Article
ഇത്തവണ കേരളത്തില്‍ BJP നില മെച്ചപ്പെടുത്തുമെന്ന് BJP കൊല്ലം ജില്ലാ അധ്യക്ഷന്‍ വിവി ഗോപകുമാര്‍

BJP Kollam district president VV Gopakumar said that BJP will improve its position in Kerala this time

ഇത്തവണ കേരളത്തില്‍ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് ബിജെപി കൊല്ലം ജില്ലാ അധ്യക്ഷന്‍ വിവി ഗോപകുമാര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊല്ലത്ത് ആരംഭിച്ചു. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയുള്ള റോഡ് ഷോ വരെ സംഘടിപ്പിക്കുമെന്നും ജില്ലാ നേതൃത്വം പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories