Share this Article
എറണാകുളം ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
Candidates of Ernakulam Chalakudy constituencies will submit their nomination papers today

എറണാകുളം ചാലക്കുടി മണ്ഡലങ്ങളിലെ പ്രധാന സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ ടീച്ചറും ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനുമാണ് പത്രിക സമർപ്പിക്കുക.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories