മാസപ്പടി ആരോപണത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസയച്ച് ഇഡി. നാളെ ചോദ്യംചെയ്യലിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.