Share this Article
കേരള സര്‍വകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന പ്രഭാഷണ പരിപാടി തടഞ്ഞതില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ്
John Brittas reacted to the suspension of the lecture program to be held at the Kerala University headquarters

കേരള സര്‍വകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന പ്രഭാഷണ പരിപാടി തടഞ്ഞതില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ്. വിസിയുടെ പദവി എന്താണെന്ന് അറിയാത്ത ആളാണ് ആ പദവിയിലിരിക്കുന്നതെന്നും ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ലെന്നും ബ്രിട്ടാസ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories