Share this Article
പിണറായി വിജയന്‍ തികഞ്ഞ മോദി ഭക്തനായി മാറിയെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍
Muslim League leader Dr. Pinarayi Vijayan has become a complete Modi devotee. MK Muneer

പിണറായി വിജയൻ തികഞ്ഞ മോദി ഭക്തനായി മാറിയെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ.മുനീർ. സി.എ.എക്കെതിരെ സമരം നടത്തിയവർക്കെതിരെ കേസെടുത്ത സർക്കാർ പിണറായി എന്ന മോദി ഭക്തൻ്റേതാണ്.

പിണറായി ആകെ വിമർശിക്കുന്നത് കോൺഗ്രസിനെ മാത്രമാണ്. പിണറായിയുടെ തൊലി മാന്തി നോക്കിയാൽ കാവി നിറം കാണാം. ഒരു കാരണവശാലും രാഹുൽഗാന്ധി പ്രധാനമന്ത്രിയാകരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി വിജയനെന്നും എം.കെ. മുനീർ കുറ്റപ്പെടുത്തി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories