Share this Article
കേരളം അവസാനഘട്ട പ്രചാരണത്തിലേക്ക്; ജെ പി നദ്ദ ഇന്ന് കേരളത്തില്‍
Kerala to final campaign; JP Nadda in Kerala today

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നതോടെ കേരളം അവസാനഘട്ട പ്രചാരണത്തിലേക്ക് കടക്കും. ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് കേരളത്തിൽ എത്തും. യൂഡിഎഫിനായി നാളെ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് എത്തും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories