Share this Article
Union Budget
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി
The Chief Minister ridiculed Rahul Gandhi

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി. രാഹുലിന് മുന്‍പ് ഒരു പേരുണ്ടായിരുന്നു. ഒരു യാത്ര നടത്തിയപ്പോള്‍ അതിനു മാറ്റം ഉണ്ടായി എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ ആ പേരില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.  

   
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories