Share this Article
UDFനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് CPIM പ്രവര്‍ത്തകര്‍ വ്യവസായി ബിജുരമേശിനെ തടഞ്ഞു
CPIM activists barricaded businessman Bijuramesh, accusing him of paying voters for the UDF

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ വ്യവസായി ബിജു രമേശിനെ തടഞ്ഞു വച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ തിരുവനന്തപുരം അരുവിക്കരയില്‍ ഉള്ള തേക്കേമല കോളനിയില്‍ എത്തിയ ബിജു രമേശിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories