Share this Article
കണ്ണൂർ കള്ളവോട്ടിൽ നടപടി; പോളിംഗ് ഓഫീസറെയും ബിഎൽഓയെയും സസ്‌പെൻഡ് ചെയ്തു

Kannur fake vote action; The polling officer and BLO were suspended

കണ്ണൂരിലും  കള്ളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ഡിഎഫ്. വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ എഴുപതാം ബൂത്തിലെ വോട്ടിങ്ങില്‍ കമ്മീഷന് പരാതി നല്‍കി. പോളിംഗ് ഓഫീസറെയും ബിഎൽഓയെയും സസ്‌പെൻഡ് ചെയ്തു .    

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories