Share this Article
Union Budget
തെരഞ്ഞെടുപ്പില്‍ LDF ചരിത്ര വിജയം നേടുമെന്ന് എം.വി ഗോവിന്ദന്‍
MV Govindan that LDF will win historic victory in the elections

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബിജെപി രണ്ടാം സ്ഥാനം പോലും കാണാതെ പിന്നോട്ട് തള്ളപ്പെടും. കോണ്‍ഗ്രസ് മൃതുഹിന്ദുത്വ നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും വര്‍ഗീയ ഭ്രാന്താണ് പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നതെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories