Share this Article
വര്‍ഗീയത ഉണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുന്നു; പിണറായി വിജയന്‍

The Prime Minister himself is leading the charge to create communalism; Pinarayi Vijayan

ബിജെപിയുടെ തുടര്‍ഭരണം രാജ്യത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി സ്വന്തം സ്ഥാനത്തിന് ചേരാത്ത വിധം പ്രസംഗിക്കുന്നു. വര്‍ഗീയത ഉണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പ്രചരണാര്‍ത്ഥം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories