Share this Article
മുരളീധരന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല,സുരേഷ് ഗോപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും; പത്മജ
No need to pray for Muralidharan, Suresh Gopi will win by a huge margin; Padmaja

പദ്മജ വേണുഗോപാല്‍ തൃശ്ശൂര്‍ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ  മുപ്പതാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി..സുരേഷ് ഗോപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. തന്റെ സഹോദരി അല്ല എന്ന് പറഞ്ഞ കെ മുരളീധരന് വേണ്ടി   പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories